ഇവാന്‍ ടോണിയുടെ വിചിത്രമായ പെനാല്‍റ്റി ട്രിക്ക്, അല്‍ അഹ്‌ലി താരത്തിന്റെ കിക്ക് പകര്‍ത്താന്‍ കാമറകള്‍ക്ക് പോലും സാധിച്ചില്ല !
Writing the AI summary…
സൗദി പ്രോ ലീഗില്‍ അല്‍ ഖലീജീനെതിരെ അല്‍ അഹ്ലി താരം ഇവാന്‍ ടോണി നേടിയ പെനാല്‍റ്റി ഗോളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി കിക്ക് പ്രത്യേക ടെക്‌നിക്ക് ഉപയോഗിച്ച് ടോണി വലയിലാക്കുകയായിരുന്നു.|Ivan Toney is going viral for strange new penalty technique that completely fooled the goalkeeper
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments