വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ സ്പ്രിംഗ് ഫാനുകൾ സ്ഥാപിച്ച് ഗുജറാത്തിലെ സർവകലാശാല
Writing the AI summary…
പ്രത്യേകരീതിയിലാണ് സ്പ്രിംഗ് സീലിങ് ഫാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പത്തുകിലോയിലധികം ഭാരം തൂങ്ങിയാൽ ഫാനിന്റെ വൈദ്യുതബന്ധം വിച്ഛേദിക്കുകയും ഫാൻ സ്പ്രിങ്ങിൽ താഴേക്ക് തൂങ്ങുകയും ചെയ്യും. ഇതോടെ ഫാനിൽ തൂങ്ങി ജീവനൊടുക്കാനുള്ള നീക്കം തടയാനാകുമെന്നും അധികൃതർ പറഞ്ഞു.
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments