അക്രമിയെ നിലംപരിശാക്കും, കാറപകടത്തിൽ സഹായിയാകും; പുതിയ റോബോട്ടുമായി ചൈനീസ് റോബോട്ടിക്സ് കമ്പനി
Writing the AI summary…
Unitree Robotics unveiled the H2 X Kung Fu Legend Guardian robot 'നിങ്ങളെ സംരക്ഷിക്കാൻ ശക്തമായ പ്രകടനവുമായി യൂണിട്രി അവതരിപ്പിക്കുന്നു: എച്ച്2-എക്സ് കുങ് ഫു ലെജൻഡ് ഗാർഡിയൻ. ഏകദേശം 8 മണിക്കൂർ വരെയാണ് ഇതിന്റെ മാക്സിമം സ്റ്റാമിന. ദയവായി റോബോട്ട് സുരക്ഷിതമായും സൗഹൃദപരമായും ഉപയോഗിക്കുക'.
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments