എത്ര ദൂരെയായാലെന്താ, വീട്ടിലെ സമ്മാനമെത്തുമ്പോൾ ഒരു കുഞ്ഞിനെപ്പോലെ; മനം നിറയ്ക്കും വീഡിയോ
Writing the AI summary…
diwali gifts from home watch viral video 'അമ്മയും അച്ഛനും ഇന്ത്യയിൽ നിന്നും ദീപാവലി സമ്മാനം അയച്ചു തരുമ്പോൾ' എന്ന കുറിപ്പോടെയാണ് തന്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രായം എത്രയായാലും മാതാപിതാക്കളുടെ സമ്മാനങ്ങൾ ലഭിക്കുമ്പോൾ തനിക്ക് ഇന്നും താനൊരു കുട്ടിയെ പോലെയാണെന്ന് തോന്നാറുണ്ടെന്ന് തന്യ പറയുന്നു.
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments