വേർതിരിവില്ല, എല്ലായിടത്തും അടിക്കും! വിമർശകരെ നിശബ്ദമാക്കുന്ന സഞ്ജു
Sports Asianet News Malayalam about 2 hours ago Video

വേർതിരിവില്ല, എല്ലായിടത്തും അടിക്കും! വിമർശകരെ നിശബ്ദമാക്കുന്ന സഞ്ജു

ഹഗ്‌ലി ഓവലില്‍ പവര്‍പ്ലേ അതിജീവിക്കുക എന്നത് എളുപ്പമല്ല, പ്രത്യേകിച്ചും രണ്ടാം ഇന്നിങ്സില്‍. പേസ് ബൗളിങ്ങിന് എല്ലാ ആനുകൂല്യവും നല്‍കാൻ ഒരുങ്ങിയ അന്തരീക്ഷമായിരുന്നു അവിടെ. പക്ഷേ, സാഹചര്യമെന്തായാലും പവർപ്ലേ നേടിയെടുക്കുക എന്ന തീരുമാനത്തിലായിരുന്നു സഞ്ജു ഇറങ്ങിയത്. അയാളത് നടപ്പാക്കുകയും ചെയ്തു

Read Full Article at Asianet News Malayalam

0 comments

Sign in to join the conversation.