4 ലക്ഷം വർഷം പഴക്കമുള്ള ജീവിയെ കുറിച്ച് തെളിവ് നൽകി സൈബീരിയൻ ഗുഹയിലെ അസ്ഥികഷ്ണങ്ങൾ! യാക്കിനോട് സാമ്യമെന്ന് ഗവേഷകർ
Writing the AI summary…
siberia denisova cave yak x ice age mammal dna discovery | റഷ്യയിലെ ഡെനിസോവ ഗുഹയിൽ നിന്ന് 'യാക് എക്സ്' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന അജ്ഞാത ഹിമയുഗ സസ്തനിയുടെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. അസ്ഥിക്കഷണങ്ങളിൽ നിന്നുള്ള ഡിഎൻഎ പരിശോധനയിലൂടെയാണ് നാല് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഈ ജീവിയെ തിരിച്ചറിഞ്ഞത്.
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments