35 -ാം നിലയിൽ നിന്നും താഴേയ്ക്ക് വീണു, എന്നിട്ടും 17 മാസത്തിന് ശേഷം അത്ഭുത തിരിച്ച് വരവ്! ചൈനീസ് ഇൻഫ്ലുവൻസറുടെ ജീവന്മരണ പോരാട്ടം വൈറൽ
Writing the AI summary…
chinese influencer survives 35th floor fall comeback | 35-ാം നിലയിൽ നിന്ന് താഴേക്ക് വീണിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ചൈനീസ് ഇൻഫ്ലുവൻസറായ വാൻആൻആൻ. അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ടെങ്കിലും 17 മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവർ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായി.
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments