ഗുരുവായൂർ ഏകാദശി നവംബർ 21-ന്; വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം
Writing the AI summary…
വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി 30 ദിവസവും ചുറ്റുവിളക്കുണ്ടാവും. പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടേ വക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷങ്ങളുടെ തുടക്കം. Guruvayur Ekadashi 2026
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments