41 പന്തില്‍ 91! പൊട്ടിക്കരഞ്ഞ് ഹര്‍മൻ, സമ്മർദങ്ങളെ മറികടന്ന ഇന്നിങ്സ്
പ്രതികരണം മുഴുവനാക്കാതെ വിതുമ്പിക്കൊണ്ട് ഹര്‍മൻപ്രീത് കൗര്‍ ക്യാമറ ഫ്രെയിമിന് പുറത്തേക്ക് മാറി. ഒരുപക്ഷേ, ഇന്ത്യ ലോകകപ്പ് നേടിയ രാത്രിയിലായിരിക്കാം ഹര്‍മനെ ഇത്രയധികം ഇമോഷണലായി ലോകം കണ്ടിട്ടുണ്ടാകുക. റായ്‌പൂരിലെ ഇന്നലത്തെ രാത്രി അവര്‍ക്ക് അത്രയധികം പ്രധാനപ്പെട്ടതായിരുന്നു...വൈകാരികമായിരുന്നു
1 comment
Great news!