ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ ‘എംഎസ്‍വി ജീസസ് ഹാർട്ട്' കടലിൽ മുങ്ങി, എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
Writing the AI summary…
കോഴിക്കോട് ബേപ്പൂർ തീരത്തുനിന്ന് കവരത്തിയിലേക്ക് പോയ 'എംഎസ്‍വി ജീസസ് ഹാർട്ട്' എന്ന ചരക്കുകപ്പൽ കടലിൽ മുങ്ങി. അപകടത്തിൽപ്പെട്ട എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments