ഈ ക്ഷേത്രത്തിൽ ധർമശാസ്താവ് അറിവിന്റെ ദേവൻ; ആദ്യക്ഷരം കുട്ടിയുടെ നാവിലെ പായസമധുരമാകും; 2 ദിവസമൊഴികെ വർഷം മുഴുവന്‍ എഴുത്തിനിരുത്താം
ചില ശബ്ദങ്ങളുണ്ടാക്കും എന്നല്ലാതെ ഒന്നും കൃത്യമായി സംസാരിക്കാൻ പറ്റാതിരുന്ന ഒരു കുട്ടി. അവന്റെ അതേ പ്രായത്തിലുള്ളവർ ‘അച്ഛാ, അമ്മേ’ എന്നൊക്കെ വിളിക്കുന്നതു കേട്ടപ്പോൾ മാതാപിതാക്കളുടെ നെഞ്ചൊന്നു പൊള്ളി. വയസ്സേറുന്നു, പക്ഷേ കുട്ടി സംസാരിക്കുന്നതൊന്നും മനസ്സിലാകുന്നില്ല. അസ്പഷ്ടമായി എന്തൊക്കെയോ പറയുന്നു. അങ്ങിനെയാണ് തിരുവുള്ളക്കാവിൽ അവനെ എഴുത്തിനിരുത്താൻ കൊണ്ടു വരുന്നത്. നാവിൽ സ്വർണമോതിരം കൊണ്ട് ‘ഹരിശ്രീ’ കുറിച്ച ആ നിമിഷം ആ അച്ഛനും അമ്മയും ഒരിക്കലും മറക്കില്ല. ആ അമ്പലനടയിൽനിന്ന് അവൻ സംസാരിച്ചു തു...
Malayala Manorama asks for a subscription to read the full story. If you have one, sign in on their site.
0 comments