വാഗമണിലെ ഇൻഫിനിറ്റി പൂളിൽ 800 അടിയിലേക്ക് വീണ് ഡോക്ടർ; സാഹസികമായി രക്ഷപ്പെടുത്തി
Writing the AI summary…
വാഗമൺ (ഇടുക്കി)∙ നാച്വറൽ ഇൻഫിനിറ്റി പൂളിൽ 800 അടി താഴ്ചയിലേക്കു വീണ ഡോക്ടറെ പീരുമേട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാഗമണിൽനിന്നു 2 കിലോമീറ്റർ അകലെയുള്ള നാച്വറൽ ഇൻഫിനിറ്റി പൂളിൽ വിനോദയാത്രയ്ക്കെത്തിയ ഉത്തർപ്രദേശ് സ്വദേശിയാണ് അപകടത്തിൽപെട്ടത്. സഞ്ജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇഎൻടി സർജനായ സുഖിയ ജെയിനെ (28) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments