'അമ്മയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം’ ഡോക്ടർമാർ കൈവിട്ടപ്പോൾ മകൻ, എഐയുടെ സഹായം തേടി; പരിഹാരം നിർദ്ദേശിച്ച് എഐ, ജീവിതത്തിലേക്കൊരു തിരിച്ചുവരവ്!
Writing the AI summary…
uk doctor ai mother vitamin b6 deficiency seizures | പാർക്കിൻസൺസ് രോഗബാധിതയായ അമ്മയ്ക്ക് മണിക്കൂറുകൾ മാത്രമേ ആയുസ്സുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ മകൻ നിർമിതബുദ്ധിയുടെ സഹായം തേടി. എഐയുടെ നിർദേശപ്രകാരം നൽകിയ ചികിത്സയിലൂടെ അമ്മ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.
✨ Skip the long read: sign in for a short AI summary — 2 free every day.
0 comments